26-11-2012 ല്‍ ഗാന്ധിസ്ക്ക്വയറില്‍ വെച്ച് ആം ആദ്മി പാര്‍ട്ടി, കോട്ടയം ജില്ലാ പ്രവര്‍ത്തനം ആരംഭിച്ചു. ഉദിത് സ്വരാജ് എന്ന പേരിലാണ് പ്രോഗ്രാം നടത്തിയത്.
രാവിലെ ഗാന്ധി പ്രതിമ ശുദ്ധീകരിച്ച് മാല്യം ചാര്‍ത്തി.
വൈകുന്നേരം ഗാന്ധിപ്രതിമയ്ക്ക് ചുറ്റും ദീപം തെളിച്ചു. എഴുപതോളം പേര്‍ പങ്കെടുക്കുകയും നൂറുകണക്കിനാളുകള്‍ സാക്ഷികളാകുകയും ചെയ്തു. 16 പ്രവര്‍ത്തകര്‍ ഒപ്പിട്ട് ആം ആദ്മി പാര്‍ട്ടിക്ക് തുടക്കമായി.




