https://www.facebook.com/pages/Aam-Aadmi-Party-Kottayam-ആം-ആദ്മി-പാര്‍ട്ടി-കോട്ടയം/1563154420591391 https://www.facebook.com/pages/Kerala-dialogue-കേരളാ-ഡയലോഗ്/1056374757722805
Sunday, 24 March 2013
Tuesday, 19 March 2013
ജില്ലാ സമിതി
18-03-2013ല്‍ കോട്ടയം ഊട്ടി ലോഡ്ജില്‍ വെച്ച് കൂടിയ യോഗത്തില്‍ താല്ക്കാലിക ജില്ലാ സമിതിയെ തിരഞ്ഞെടുത്തു. കെ.എസ്.പദ്മകുമാര്‍ കോര്‍ഡിനേറ്റര്‍ , കെ.ഉബൈദത്ത് സെക്രട്ടറി, ബിനു കുര്യന്‍ ട്രഷറര്‍ , സുജാത ജോര്‍ജ് വനിതാ പ്രതിനിധി, ലക്ഷ്മി സുരേന്ദ്രന്‍ വിദ്യാര്‍ത്ഥി പ്രതിനിധി, സാബുനാഥ് അക്കാദമിക് പ്രതിനിധി ആയും സ്ഥാനമേറ്റു..
Subscribe to:
Comments (Atom)



