08-04-2013ല്‍ കോട്ടയം ആം ആദ്മി നഗറില്‍ (പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനം) നാട്ടുകൂട്ടം എന്ന മനോഹരമായ ഒരു പിപാടി സംഘടിപ്പിച്ചു. കോട്ടയം പട്ടണത്തിലെ ട്രാഫിക് പരിഷ്ക്കരണത്തെ കുറിച്ചുള്ള സംവാദമായിരുന്നു നടത്തിയത്.
നാല് മണിക്കുറിലേറെ നീണ്ട പരിപാടിയില്‍ കെ.എസ്.പദ്മകുമാര്‍ പ്രബന്ധം അവതരിപ്പിച്ചു. പ്രഫ. ഗോപാലകൃഷ്ണ പണിക്കര്‍ അധ്യക്ഷനായ യോഗം അനില്‍ ഐക്കര ഉദ്ഘാടനം ചെയ്തു. അഞ്ഞൂറോളം പേര്‍ പങ്കെടുത്ത പരിപാടിയില്‍ 36 പേര്‍ വീക്ഷണങ്ങള്‍ അവതരിപ്പിച്ചു. കെ.ഉബൈദത്ത് മോഡറേറ്റര്‍ ആയിരുന്നു. റിട്ടയേര്‍ഡ് അസി. PWD എഞ്ചിനീയര്‍ ജോണ്‍ ജോസഫ് മറുപടി പറഞ്ഞു.