കോട്ടയം നഗരസഭയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനം നടക്കാതെ മാലിന്യം വഴിവക്കില്‍ കെട്ടിക്കിടക്കുന്നതിനെതിരേ പാര്‍ട്ടി സമരത്തിനിറങ്ങി. അതിന് മുന്നോടിയായി 03-07-13ല്‍ പത്രസമ്മേളനം നടത്തി
04-07-13ല്‍ മാലിന്യം പായ്ക്കറ്റുകളിലാക്കി നഗരസഭാ ചെയര്‍മാന് കാഴ്ച വെക്കുന്നതിനായി നഗരസഭാ കാര്യാലയത്തിലേക്ക് മാലിന്യ മാര്‍ച്ച് നടത്തി.

