21-12-12ല്‍ കോട്ടയം തിരുനക്കര മൈതാനത്ത് വില നിയന്ത്രണത്തിനായി ഒപ്പ് ശേഖരണം നടത്തി. അഞ്ഞൂറോളം പേര്‍ ഒപ്പ് വെച്ചു.
22-12-12ല്‍ ഒപ്പ് ശേഖരണം തുടര്‍ന്നു. സീരിയല്‍ നടന്‍ ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
23ആം തീയതിയും ഒപ്പ് ശേഖരണം തുടര്‍ന്നു. 1400ഓളം പേര്‍ ഒപ്പ് വെച്ചു. പച്ചക്കറി ചന്തയിലെ പ്രശ്നത്തില്‍ ഇടപെട്ടു.
24ആം തീയതിയും ഒപ്പ് ശേഖരണം തുടര്‍ന്നു. ഒപ്പിട്ടവരുടെ എണ്ണം 2000 തികഞ്ഞു.

No comments:
Post a Comment