21-01-2013 - ല്‍ രാവിലെ മുതല്‍ കോട്ടയം കളക്ട്രേറ്റിന് മുന്നില്‍ എഴുപതോളം ആളുകള്‍ പങ്കെടുത്ത ധര്‍ണ്ണ നടത്തി.
കോട്ടയം മെഡിക്കല്‍ കോളെതിലെ താല്ക്കാലിക ജീവനക്കാരായ വനിതകളും പങ്കെടുത്തു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ ധര്‍ണ്ണ കെ.എസ്.പദ്മകുമാര്‍ ഉദ്ഘാടനം ചെയ്തു.
.jpg)
No comments:
Post a Comment