2013 ജൂണ്‍ 5ന് പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനത്ത് വെച്ച് ലോക പരിസ്ഥിതി ദിനം നാട്ടു പച്ചക്കൂട്ടം എന്ന പേരില്‍ ആഘോഷിച്ചു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ഗിന്നസ് ബുക്ക് ജേതാവുമായ എം.മാടസ്വാമി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ അയ്യായിരത്തോളം വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.
No comments:
Post a Comment